നടന്‍ അരുണ്‍ വിവാഹിതനായി
ബാലതാരമായി മലയാള സിനമിയലെത്തിയ അരുണ് വിവാഹിതനായി. ഡോക്ടറായ പാര്വ്വതിയാണ് വധു. തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഒളിമ്പ്യന് അന്തോണി ആദം, പ്രിയം, സ്പീഡ്, മുത്തുഗൗ തുടങ്ങിയ സിനിമകളില് അഭിനയിച്ച അരുണിന്റെ ഏറ്റവും പുതിയ ചിത്രം ഒരു അഡാര് ലൗ ആണ്.



