Asianet News MalayalamAsianet News Malayalam

ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം

Against Donald Trump
Author
First Published Nov 11, 2016, 7:05 PM IST

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ലെന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ പലയിടത്തും അക്രമാസക്തരായി. മാധ്യമ പിന്തുണയുള്ള  പ്രൊഫഷണല്‍ പ്രതിഷേധമാണ് തനിക്കെതിരെ നടക്കുന്നതെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

 

 

Follow Us:
Download App:
  • android
  • ios