ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വിമാനം. സിനിമാ ചിത്രീകരണത്തിനായി എത്തിച്ച വിമാനം കൗതുകത്തോടെയാണ് കുട്ടനാട്ടുകാര്‍ വരവേറ്റത്. വിമാനത്തിന് അടുത്തുനിന്ന് സെല്‍ഫി എടുക്കാനും മറ്റും നിരവധി പേരാണ് എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
