ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റിസോര്‍ട്ടില്‍ വന്‍ നികുതി വെട്ടിപ്പ്. ആലപ്പുഴ ചുങ്കത്തെ പഗോഡ റിസോര്‍ട്ടാണ് നികുതി വെട്ടിപ്പ് നടത്തിയത്. 

പഗോഡ റിസോര്‍ട്ട് 68 ലക്ഷം രൂപ കെട്ടിട നികുതിയടച്ചില്ല. നഗരസഭ റിസോര്‍ട്ട് ജപ്തി ചെയ്തു. അടയ്ക്കാനുളളത് അനധികൃതമായുളള കെട്ടിടത്തിന്‍റെ നികുതി. അഞ്ച് നില കെട്ടിടമാണ് പഗോഡ റെസ്റ്റേറന്‍റ്.