കീഴാറ്റൂര്‍ സമരം 'പുറത്തുനിന്നുള്ളവരാണ് പ്രശ്നമുണ്ടാക്കുന്നത്'

ദില്ലി:കീഴാറ്റൂർ സമരത്തിന് സംസ്ഥാന സർക്കാർ വിവേകത്തോടെ പരിഹാരം കാണുമെന്ന് അഖിലേന്ത്യ കിസാൻ സഭ. പുറത്ത് നിന്നുള്ളവരാണ് പ്രശ്നമുണ്ടാക്കുന്നതെന്നും ഭൂരിഭാഗം കർഷകരും നഷ്ടപരിഹാരം കൈപ്പറ്റാൻ സമ്മതം അറിയിച്ചിട്ടുണ്ടെന്നും കിസാൻ സഭ പറഞ്ഞു.