കാശ്മീര്‍ അഭിവാജ്യഘടകമെന്ന് അമിത് ഷാ ആരുവിചാരിച്ചാലും ജമ്മുകാശ്മിരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്താനാവില്ല

ജമ്മു:കാശ്മീര്‍ അഭിവാജ്യഘടകമെന്ന് അമിത് ഷാ. ആരുവിചാരിച്ചാലും ജമ്മുകാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. ഗുലാം നബി ആസാദിന്‍റെയും സൈഫുദീന്‍ സോസിന്‍റെയും കാശ്മീര്‍ പ്രസ്താവനകള്‍ക്ക് രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നും അമിത് ഷാ പറഞ്ഞു. പിഡിപിയുമായി സഖ്യം ഉപേക്ഷിച്ചതിനു ശേഷം ഇതാദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജമ്മുകാശ്മീരിലെത്തുന്നത്.