കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അൻവർ സാദത്ത് എംഎൽഎയുടെയും മൊഴിയെടുക്കും. നടി ആക്രമിക്കപ്പെട്ടതിനു ശേഷമുള്ള ദിവസങ്ങളിൽ അൻവർ സാദത്ത് പലതവണ ദിലീപുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ദിലീപിന്റെ കോൾലിസ്റ്റ് പരിശോധിച്ചപ്പോഴാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്. വിദേശത്തുള്ള എംഎൽഎ തിരിച്ചെത്തിയ ശേഷം ഹാജരാകാൻ പോലീസ് ആവശ്യപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
