ദില്ലി: നമ്മളില്‍ പലരും പ്രേതസിനിമകള്‍ വളരെ ധൈര്യത്തോടെ ഇരുന്ന് കാണാറുണ്ട്. ശരിക്കും പ്രേതങ്ങളില്‍ വിശ്വാസം ഉണ്ടോ? ഈ വീഡിയോ കണ്ടാല്‍ ആരും വിശ്വസിച്ച് പോകും. ദില്ലിയിലെ ദീര്‍പാര്‍ക് സിബിഎസ് സ്കൂളിലെ സിസിടിവി ക്യാമറയിലാണ് ഭയപ്പെടുത്തുന്ന ദ്യശ്യങ്ങള്‍ പതിഞ്ഞത്. 

തനിയെ വാതിലുകള്‍ തുറക്കുന്നതും കസേര അനങ്ങുന്നതും അങ്ങനെ വിചിത്രമായ ദ്യശ്യങ്ങളാണ് പുറത്തായത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്. 

വീഡിയോ കാണാം