കാബൂള്‍: ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയിതിന് അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗാനി വനിതകളോട് മാപ്പ് ചോദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നപ്പോള്‍ തെളിവ് നല്‍കാനും അല്ലാത്ത പക്ഷം സ്ത്രീകളെ പോലെ ശിരോവസ്ത്രം ധരിക്കാനും ഗാനി വെല്ലുവിളിച്ചിരുന്നു. ഈ പാരമര്‍ശം ലൈഗികച്ചുവയുള്ളതാണെന്ന് പരക്കെ ആക്ഷേപവും പ്രതിഷേധവും ഉയര്‍ന്നു. തുടര്‍ന്നാണ് സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കി ഗാനി മാപ്പു പറഞ്ഞത്.
ലൈംഗികച്ചുവയുള്ള പരാമര്‍ശം; അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗാനി മാപ്പു ചോദിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
