കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിലാണ് സംഭവം. ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.