മുണ്ടു കോട്ടക്കൽ മോടിപ്പടി മര്യാലയത്തിൽ ജോസഫ് ഫിലിപ്പ് ആണ് മരിച്ചത്

പത്തനംതിട്ട: വെട്ടിപ്രത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മുണ്ടു കോട്ടക്കൽ മോടിപ്പടി മര്യാലയത്തിൽ ജോസഫ് ഫിലിപ്പ് (29) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മലയാലപ്പുഴ സ്വദേശി ഗോകുൽ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.