എഐയുഡിഎഫ് നേതാവ് ബദറുദീൻ അജ്മലിന്റെ പ്രതികരണം പങ്കുവച്ചുകൊണ്ടാണ് എക്സിൽ പോസ്റ്റ്
ദില്ലി: കോൺഗ്രസ് മുസ്ലീം ലീഗായെന്ന അസമിലെ എഐയുഡിഎഫ് നേതാവിന്റെ പ്രസ്താവന ആയുധമാക്കി ബിജെപി ഇനി പാർലമെന്റിൽ മുസ്ലീം ലീഗിനെ മുഖ്യ പ്രതിപക്ഷമായി നേരിടുമെന്ന് കിരൺ റിജിജു പറഞ്ഞു എഐയുഡിഎഫ് നേതാവ് ബദറുദീൻ അജ്മലിന്റെ പ്രതികരണം പങ്കുവച്ചുകൊണ്ടാണ് എക്സിൽ പോസ്റ്റ് വോട്ട് ചോരി ആരോപണം ആവർത്തിച്ച് ഇനിയും രാഹുൽ സ്വന്തം വിശ്വാസ്യത തകർക്കരുത്. ഭരണഘടനയെ രാഹുൽ ബഹുമാനിക്കണം, കേന്ദ്രസർക്കാരിന്‍റെ നയങ്ങളെയും നടപടികളെയും ആക്രമിക്കുന്നത് തുടരൂ എന്നും റിജിജു പരിഹസിച്ചു


