കോഴിക്കോട്: പ്രകോപനപരമായ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് ഗോപാല കൃഷ്ണന്‍. വേണ്ടി വന്നാല്‍ പിണറായി വിജയനെ മംഗലാപുരത്ത് എന്നല്ല, ഇന്ത്യയില്‍ എവിടെയും കാലു കുത്താന്‍ അനുവദിക്കില്ല. ബന്ദ് നടത്തി പിണറായി വിജയനെ തടയുന്നതില്‍ ഒരു പ്രശ്‌നവും ഇല്ലെന്നും ഗോപാലകൃഷ്ണന്‍. ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നത് കൊണ്ടാണ് സീതാറാം യെച്ചൂരിക്ക് ദില്ലിയില്‍ തുടരാന്‍ കഴിയുന്നതെന്നും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
