കുളംബസാറിലെ ഓട്ടോ ഡ്രൈവറും മുഴുപ്പിലങ്ങാട് ബിജെപി സെക്രട്ടറിയുമായ സന്തോഷിനാണ് വെട്ടേറ്റത്

മുഴുപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കുളംബസാറിലെ ഓട്ടോ ഡ്രൈവറും മുഴുപ്പിലങ്ങാട് ബിജെപി പഞ്ചായത്ത് സെക്രട്ടറിയുമായ സന്തോഷിനാണ് വെട്ടേറ്റത്. സന്തോഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെക്രട്ടറി