യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നബീല്‍,അബ്ദുല്‍ വാജിദ്,നസീര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.ഇവരെയും കയ്യേറ്റം ചെയ്ത നാല് സിപിഐഎം പ്രവര്‍ത്തകരെയും ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ പ്രതിഷേധമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയിരുന്നത്.യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.
