വയനാട് ബത്തേരിയില്‍ ഏതാണ്ട് മൂന്നു കോടി 20ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. പണം മുഴുവന് എണ്ണിത്തിട്ടപ്പെടുത്താത്തില്‍ കണക്കില്‍ മാറ്റമുണ്ടാകുമെന്നാണ് പോലീസിന്‍റെ വിശദീകരണം. കാറില്‍ രഹസ്യഅറയുണ്ടാക്കി അതില്‍ കടത്തുകയായിരുന്നു. കോടുവള്ളി സ്വദേശികളായ മുന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നു ഒരു പിസ്റ്റളും കണ്ടെടുത്തു. പുലര്‍ച്ചെ നടന്ന പരിശോധനക്കിടിയില്‍ മുത്തങ്ങയില്‍ നിന്നായിരുന്നു അറസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
