ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ എണ്ണ ടാങ്കറിലുണ്ടായ സ്ഫോടനത്തിൽ 14 പേര്‍ മരിച്ചു. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനില്‍ കപ്പല്‍ പൊളിക്കുന്ന കമ്പനിയിലാണ് സ്ഫോടനം. കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
