ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് ബോംബേറുണ്ടായത്.
കോഴിക്കോട്: പേരാന്പ്രയില്‍ നാല് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ് രണ്ട് സിപിഎം പ്രവര്‍ത്തകരുടേയും ശിവജി സേന എന്ന പ്രാദേശിക സംഘടനുയടെ രണ്ട് പ്രവര്‍ത്തകരുടേയും വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് ബോംബേറുണ്ടായത്. വിഷുദിനത്തില്‍ പേരാന്പ്രയില്‍ വച്ചുണ്ടായ ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് ബോംബേറുണ്ടായതെന്നാണ് പോലീസ് പറയുന്നത്.
