Asianet News MalayalamAsianet News Malayalam

ബ്രിക്സ് ഉച്ചകോടി ആരംഭിച്ചു; മോദി-ഷി ജിൻ കൂടിക്കാഴ്ച നടത്തി

BRICS Summit 2017 LIVE Xi Jinping urges members to speak in one voice for global peace and development
Author
First Published Sep 4, 2017, 9:30 AM IST

ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗുമായി കൂടിക്കാഴ്ച നടത്തി. ചൈനയിലെ ഷിയാമെനിൽ വച്ചു നടക്കുന്ന ഒൻപതാമത് ബ്രിക്സ് ഉച്ചകോടിയിലാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

ഡോ​​​ക ല ​​​പ്ര​​​ശ്ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ൽ 73 ദി​​​വ​​​സം നീ​​​​​​​ണ്ട അ​​​​​​​തി​​​​​​​ർ​​​​​​​ത്തി​​​​​​​യി​​​​​​​ലെ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷാ​​​​​​​വ​​​​​​​സ്ഥ​​​യ്ക്ക് പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

ഗോ​​​വ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലെ ഫ​​​ല​​​പ്രാ​​​പ്തി​​​യും ബ്രി​​​ക്സ് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ഊ​​​ഷ്മ​​​ള ബ​​​ന്ധം ദൃ​​​ഢ​​​പ്പെ​​​ടു​​​ത്താ​​​നു​​​മാ​​​ണ് യാത്രയെന്ന് ചൈ​​​ന​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു മു​​​ന്പ് മോ​​​ദി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ബ്രസീൽ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കു പുറമേ ഈ​​​ജി​​​പ്ത്, കെ​​​നി​​​യ, താ​​​ജി​​​ക്കി​​​സ്ഥാ​​​ൻ, മെ​​​ക്സി​​​ക്കോ, താ​​​യ്‌​​​ല​​​ൻ​​​ഡ് തുടങ്ങിയ രാജ്യങ്ങൾ പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​ക്ക​​​ളാ​​​യി ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. 
 

Follow Us:
Download App:
  • android
  • ios