വൈക്കം: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍(84) അന്തരിച്ചു. ഒട്ടേറെ ബഷീര്‍ കൃതികളില്‍ കഥാപാത്രമായിരുന്നു അബൂബക്കര്‍. ഭാര്യ പരേതയായ സുഹറ. ഷാജി, അന്‍വര്‍, ജുമൈല, റസിയ എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് വൈകീട്ട് തലയോലപ്പറമ്പില്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred