കോഴിക്കോട്: സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോട്ട് പൂര്‍ണ്ണമായും നടപ്പാക്കണമെന്നാണ് ആവശ്യം. മിനിമം ചാർജ് വർധനവില്‍ സർക്കാർ നിലപാട് അംഗീകരിച്ചെങ്കിലും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് മിനിമം രണ്ട് രൂപയാക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.