കോഴിക്കോട്: കോഴിക്കോട് മടപ്പളളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തലശ്ശേരി സ്വദേശിയായ മഹമ്മൂദ് (58) ആണ് മരിച്ചത്