കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ കർദ്ദിനാളിന്റെ അധികാരങ്ങളിൽ മാറ്റം. സഹായ മെത്രാൻമാർക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ടുള്ള സർക്കുലർ പള്ളികളിൽ വായിച്ചു. ഭൂമിയിടപാടിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ വിശ്വാസികൾ ഒന്നിച്ച് നിൽക്കണമെന്ന് ഇടയലേഖനത്തിൽ ആഹ്വാനം ചെയ്യുന്നു.
ഭൂമിപ്രശ്നം പരിഹരിക്കാൻ വിശ്വാസികൾ ഒന്നിച്ച് നിൽക്കണം: സീറോ മലബാര്‍ സഭയുടെ ഇടയലേഖനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
