ദില്ലി: ഐഎസ് ത്രീവവാദികളില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിന് വേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ച് കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി നടത്തിയ ശ്രമങ്ങള്‍ക്കാണ് നന്ദി അറിയിച്ചത്. സിബിസിഐസെ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡര്‍ മസ്‌കരാനസാണ് സുഷമ സ്വരാജിന് കത്തയച്ചത്. സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Scroll to load tweet…
