കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മദര്‍ തെരേസയുടെ വീട് ആക്രമിക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നാതായി ദേശീയ അന്വേഷണ ഏജന്‍സി. വിദേശ സന്ദര്‍ശകരെ ലക്ഷ്യമിട്ടാണ് ചാരിറ്റി ഓഫ് മീഷനറീസിന്റെ ആസ്ഥാനം ആക്രമണത്തിനായി തെരഞ്ഞെടുത്തത്. 

കഴിഞ്ഞ ജൂലൈയില്‍ കോല്‍ക്കത്തയില്‍ അറസ്റ്റിലായ ഐഎസ് പ്രവര്‍ത്തകന്‍ മുഹമ്മദ് മൂസയുടെ കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആക്രമണ പദ്ധതിയുടെ വിശദാംശമുള്ളത്. ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ഭീകരക്രണവുബന്ധപ്പെട്ട് എഫ് ബി ഐ അടക്കമുള്ള  അന്വേഷണ ഏജന്‍സികള്‍ മുഹമ്മദ് മൂസയെ ചോദ്യം ചെയ്തിരുന്നു.