ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് ചീഫ് സെക്രട്ടറിക്കെതിരെ വിജലൻസ് കോടതിയിൽ ഹര്‍ജി . പരാതി കോടതി ഫയലിൽ സ്വീകരിച്ചു. വിജലൻസ് അന്വേഷണത്തിനുള്ള ഫയലുകളിൽ നടപടി വൈകിക്കുന്നു എന്നും ആരോപണമുണ്ട്. പായിച്ചിറ നവാസാണ് ഹര്‍ജിക്കാരൻ. ചീഫ് സെക്രട്ടറിക്കെതിരായ ആരോപണത്തിൽ ജനുവരി പത്തൊൻപതിന് വിജലൻസ് നിലപാടറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം: ചീഫ് സെക്രട്ടറിക്കെതിരെ വിജലൻസ് കോടതിയിൽ ഹര്‍ജി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
