പത്തനംതിട്ട: മണ്ണടിയിൽ ഗേറ്റ് മറിഞ്ഞുവീണ് മൂന്നു വയസുകാരി മരിച്ചു. മുകളുവിളയിൽ ജാഫർ ഖാന്റെ മകൾ സന ഫാത്തിമയാണ് മരിച്ചത്. എൽകെജി വിദ്യാർത്ഥിനിയാണ്.