സിറിയ്ക്കെതിരെ ഉപരോധം ശുപാർശ ചെയ്യുന്ന യുഎൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തിലാണ് ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയം കൊണ്ടുവന്നത്. ഇത് ഏഴാം തവണയാണ് റഷ്യയും ചൈനയും , സിറിയക്കെതിരായ പ്രമേയം വീറ്റോ ചെയ്യുന്നത്. 2015ൽ രാജ്യത്തെ സാധാരണക്കാർക്കുമേൽ സിറിയ മൂന്നുതവണ രാസായുധം പ്രയോഗിച്ചുവെന്ന് ഐക്യരാഷ്ട്ര സംഘടന കണ്ടെത്തിയിരുന്നു.
സിറിയക്കെതിരെ ഉപരോധം; യുഎൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
