അധോലോക  കുറ്റവാളി ഛോട്ടാ ഷക്കീലിന്‍റെ സഹോദരൻ അൻവർ ബാബു അബുദാബിയിൽ പിടിയിൽ.

അബുദാബി: അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്‍റെ സഹോദരൻ അൻവർ ബാബു അബുദാബിയിൽ പിടിയിൽ. ഇയാൾക്കെതിരെ ഇന്ത്യ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.