ജാതീയതയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കണം
തിരുവനന്തപുരം: ഹിന്ദുവിന്റെ പേര് ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഇന്നത്തെ കാലമെന്ന് മുഖ്യമന്ത്രി. ജാതീയതയുടെ പേരില് ഭിന്നിപ്പുണ്ടാക്കാന് ശ്രമിക്കുന്നവരെ എതിര്ക്കണം. അങ്ങനെ എതിര്ക്കുന്നവരെ രാഷ്ട്രീയമായി അല്ല കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വി.ജെ.ടി ഹാളില് ജനസഭ സംഘടിപ്പിച്ച ഹിന്ദു പാര്ലമെന്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
