യെറി മിനയാണ് കൊളംബിയയുടെ സ്കോറര്‍
സമാര: പൊരുതി നിന്നിട്ടും അവസാനം സെനഗല് കീഴടങ്ങി. ഒട്ടേറെ മികച്ച മുഹൂര്ത്തങ്ങള് ലോകകപ്പില് സമ്മാനിച്ച ആഫ്രിക്കന് പട്ടാളത്തിന്റെ അവസരത്തെ തട്ടിയകറ്റിയത് 74-ാം മിനിറ്റില് യെറി മിന നേടിയ ഗോളാണ്. കോണ്ട്രാവോ തൊടുത്ത കോര്ണറില് യെറി മിനയുടെ ബുള്ളറ്റ് ഹെഡ്ഡര് ആഫ്രിക്കന് വല തുളച്ചു കയറി.
വീഡിയോ കാണാം...
Scroll to load tweet…
