കനത്ത മഴ വയനാട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു

വയനാട്:കനത്ത മഴയെ തുടര്‍ന്ന് വയനാട് കളക്ട്രേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. സംസ്ഥാനത്തൊട്ടാകെ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാസര്‍ഗോ‍ഡ്, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി നാലുപേര്‍ മരണപ്പെട്ടിരുന്നു.