തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനെ സിപിഎം പിന്തുണച്ചത് യോഗത്തിൽ ചർച്ചയാകും. കേരളാ കോൺഗ്രസുമായി സിപിഎം സഹകരിക്കുന്നതിനെ തുടക്കം മുതൽ സിപിഐ എതിർത്തിരുന്നു. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ സംബന്ധിച്ച് ഇന്നലെ നടന്ന സർവകക്ഷിയോഗത്തിലെ ധാരണകളും തുടർ നടപടികളും യോഗം ചർച്ച ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
