തൃശ്ശൂര്‍: വിഎസ് പിണറായി പോര് അവസാനിച്ചപ്പോൾ സിപിഎം കണ്ണൂര്‍ ഘടകം സംസ്ഥാന നേതൃത്വവുമായി കൊമ്പ് കോർത്തു നിൽക്കുന്ന കാഴ്ചയാണ് തൃശൂരിൽ കണ്ടത്. കോടിയേരി വിവാദം ഒഴികെയുള്ള രാഷ്ട്രീയ വിഷയങ്ങളെല്ലാം വിമർശന വിധേയമായി. കോൺഗ്രസ് ബന്ധത്തിന്‍റെ പേരിൽ യെച്ചൂരി പ്രകാശ് കാരാട്ട് പക്ഷങ്ങളുടെ തർക്കം പാർട്ടി കോൺഗ്രസിലും തുടരുമെന്ന സൂചനയും തൃശൂർ സമ്മേളനം നൽകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred