ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ സിപിഎമ്മിന്‍റെ ഓഫീസിനു ബോംബ് ആക്രമണം. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കുകളിലെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ ഓഫീസിനു സമീപത്തുണ്ടായിരുന്ന കാറുകൾക്കു കേടുകൾ പറ്റിയിട്ടുണ്ട്. സംഭത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ആരെയും അറസ്റ്റു ചെയ്തിട്ടില്ല.