വര്‍ക്കല ഭൂമി വിവാദം; സബ് കളക്ടറെ സസ്പെന്‍റ് ചെയ്യണമെന്ന് സിപിഎം

First Published 19, Mar 2018, 5:28 PM IST
cpm reponds on varkala land controversy
Highlights
  • വര്‍ക്കല ഭൂമി വിവാദം
  • സബ് കളക്ടറെ സസ്പെന്‍റ് ചെയ്യണം
  • പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍
     

തിരുവനന്തപുരം:വര്‍ക്കലയിലെ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കിയ സബ് കള്കടറെ സസ്പെന്‍റ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.

വർക്കലയിൽ സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കലക്ടറുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ വിഷയത്തില്‍ അന്വേഷണത്തിന് റവന്യു മന്ത്രി ഉത്തരവിട്ടു.


 

loader