പാലക്കാട്: ഒറ്റപ്പാലത്ത് റെയില്‍വെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ കണ്ടെത്തിയതോടെ ഈ റൂട്ടിലോടുന്ന ട്രെയിനുകളുടെ ട്രെയിനുകളുടെ വേഗത 20 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. പാലക്കാട് - ഷൊര്‍ണ്ണൂര്‍ പാതയില്‍ ട്രെയിനുകള്‍ വൈകിയാണോടുന്നത്. 
വിള്ളല്‍ കണ്ടെത്തിയിടത്ത് പരിശോധന നടക്കുകയാണ്.