വിള ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ 15 ദിവസം കൂടി നീട്ടിനൽകിയിട്ടുണ്ട് . കൂടാതെ വിവാഹ ആവശ്യങ്ങൾക്ക് രണ്ടരലക്ഷം രൂപ വരെ പിൻവലിക്കാൻ അനുമതി നല്‍കി . രജിസ്ട്രേഷനുള്ള വ്യാപാരികൾക്ക് 50,000 രൂപ വരെ പിൻവലിക്കാം . സമയപരിധി 15 ദിവസത്തേക്ക് കൂടിയാണ് നീട്ടി നൽകിയത് .