മീന്‍ പിടിക്കാന്‍ കാട്ടില്‍ കയറിയ സംഘത്തില്‍ യുവാവും ഉണ്ടായിരുന്നു
തിരുവനന്തപുരം:നെയ്യാര് വനത്തില് ആദിവാസി യുവാവിന്റെ മൃതദേഹം. ഭുവനചന്ദ്രന് കാണിയെയാണ് തോട്ടില് മരിച്ച നിലയില് കണ്ടെത്തിയത്. മീന് പിടിക്കാന് കാട്ടില് കയറിയ സംഘത്തില് ഭുവനചന്ദ്രനും ഉണ്ടായിരുന്നു. സംഭവത്തില് ദുരൂഹത ആരോപിച്ച് ആദിവാസികള് പ്രതിഷേധിക്കുന്നു.
