കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍കോളേജ് ഗ്രൗണ്ടിന് സമീപം മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ പഠനാവശ്യത്തിന് ഉപയോഗിച്ച മൃതദേഹങ്ങളുടെ അവശിഷ്ടമാണ് ഗ്രൗണ്ടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.