കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം. നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. 86 ദിവസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഹൈക്കോടതി ദിലീപിന് നല്‍കിയ കര്‍ശന ഉപാധികള്‍ ഇവയാണ്
- സാക്ഷികളെ സ്വാധീനിക്കരുത്
- തെളിവ് നശിപ്പിക്കരുത്
- ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം
- പാസ്പോര്‍ട്ട് സമര്‍പ്പിക്കണം
- അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ ഹാജരാകണം
