കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിനെ രണ്ടു മണിക്കൂര്‍ നേരത്തേക്ക് പുറത്തിറക്കി. എട്ടുമണിയോടെയാണ് ദിലീപിനെ ജയിലില്‍നിന്ന് പുറത്തിറക്കിയത്. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ ആരംഭിച്ചു. ഏട്ടേകാലോടെ ആലുവയിലെ വീട്ടിലെത്തി. ദിലീപിന്റെ വസതിയിലെ ദൃശ്യങ്ങള്‍ കാണാം.

