പ്രമുഖ ഡബിംഗ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു. 51 വയസ്സായിരുന്നു. തലച്ചോറിലെ ട്യൂമറിനെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.
തിരുവനന്തപുരം: പ്രമുഖ ഡബിംഗ് ആർട്ടിസ്റ്റ് അമ്പിളി അന്തരിച്ചു. 51 വയസ്സായിരുന്നു. തലച്ചോറിലെ ട്യൂമറിനെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നടക്കും. നഖക്ഷതങ്ങൾ മുതൽ അഭിനയിച്ച എല്ലാ സിനിമകളിലും. മോനിഷക്ക് ശബ്ദം നൽകിയത് അമ്പിളി ആയിരുന്നു. സിനിമയിലും സീരിയലിലുമായി നിരവധി താരങ്ങള്‍ക്ക് അമ്പിളി ശബ്ദം നല്‍കിയിട്ടുണ്ട്.
