ബ്രുവറി വിവാദത്തിൽ വീണ്ടും വിശദീകരണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ബ്രൂവറി അനുവദിക്കുന്നതിൽ അപാകതയൊന്നുമില്ല. ഇനിയും അപേക്ഷകൾ വന്നാൽ പരിശോധിച്ച് നടപടി എടുക്കും.
കോഴിക്കോട്: ബ്രുവറി വിവാദത്തിൽ വീണ്ടും വിശദീകരണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ബ്രൂവറി അനുവദിക്കുന്നതിൽ അപാകതയൊന്നുമില്ല. ഇനിയും അപേക്ഷകൾ വന്നാൽ പരിശോധിച്ച് നടപടി എടുക്കും. എ.കെ ആന്റണി സർക്കാരിന്റെ കാലത്തും ബ്രൂവറിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ജയരാജന്‍ കോഴിക്കോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
