തിരുവനന്തപുരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ മേഖലകളായ കല്ലറ, പരപ്പില്‍, മുതിവിള, തെങ്ങുങ്കോട്,ചെറുവാള തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ മേഖലകളായ കല്ലറ, പരപ്പില്‍, മുതിവിള, തെങ്ങുങ്കോട്,ചെറുവാള തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇടുക്കിയിലെ ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തി. പ്രഭവകേന്ദ്രം കണ്ടെത്താനാവാത്ത വിധം നേരിയ ഭൂചനമാണ് ഉണ്ടായത്.
