Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥ സംഘം തെലങ്കാനയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മീഷൻ തെലങ്കാനയിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയക്കും. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് സംഘം റിപ്പോർട്ട്‌ സമർപ്പിക്കും. തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിലാണിത്. 

Election Commission to send team to Telangana
Author
Telangana, First Published Sep 7, 2018, 7:57 PM IST

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് കമ്മീഷൻ തെലങ്കാനയിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയക്കും. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് സംഘം റിപ്പോർട്ട്‌ സമർപ്പിക്കും. തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തിലാണിത്. 

മന്ത്രിസഭയുടെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകിയിട്ടുണ്ട്. 105 സീറ്റുകളിലേക്കുളള ടിആർഎസ് സ്ഥാനാർത്ഥികളെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം, എട്ട് മാസം കാലാവധി ബാക്കി നിൽക്കെയുളള തീരുമാനം ജനാധിപത്യവിരുദ്ധമെന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം.
 

Follow Us:
Download App:
  • android
  • ios