മോസ്കോ: സെറ്റ്പീസുകളില്‍ എത്രത്തോളം കരുത്തരാണെന്ന് ഇംഗ്ലണ്ട് വീണ്ടും തെളിയിച്ചു. ക്രൊയേഷ്യക്കെതിരെ കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് മുന്നിലെത്തി. ബോക്സിന് തൊട്ട് പുറത്ത് ലഭിച്ച ഫ്രീകിക്ക് എടുക്കാന്‍ വന്നത് ഹാരി കെയ്നല്ല, മറിച്ച് കീറന്‍ ട്രിപ്പിയറാണ്. ടോട്ടനത്തിന്‍റെ മിന്നും താരം തൊടുത്ത ഷോട്ട് സുബാസിച്ചിനെ കീഴടക്കി വലയില്‍ കയറി.

വീഡിയോ കാണാം...