വില്ലേജ് ഓഫീസില്‍‌ കർഷകന്‍ ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ വന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് സർക്കാരിന് കളക്ടറുടെ പ്രാഥമിക റിപ്പോർട്ട് . നടപടിക്രമങ്ങളിൽ അനാവശ്യമായ കാലതാമസം വരുത്തി. വില്ലേജ് ഓഫീസർക്കും വില്ലേജ് അസിസ്റ്റന്റിനും തുല്യ ഉത്തരവാദിത്തം. വിശദമായ അന്വേഷണത്തിന് ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ചു.