തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.സ് കോഴ്‌സിനുള്ള അന്തിമ ഫീസ് തീരുമാനിച്ചു
. അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്.യു.ടി, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ഫീസാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ തീരുമാനിച്ചത്. ഫീസ് ഇങ്ങനെ

മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് - 4.81 ലക്ഷം
പി.കെ ദാസ് മെഡിക്കല്‍ കോളേജ് - 5.22 ലക്ഷം
എസ്.യു.ടി മെഡിക്കല്‍ കോളേജ് - 4.60 ലക്ഷം
ട്രാവന്‍കൂര്‍ നെഡിക്കല്‍ കോളേജ് - 4.85 ലക്ഷം 


എല്ലാ കോളേജുകളിലും അടുത്ത വര്‍ഷം 15 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കുയും ചെയ്യും. കോളേജുകളുടെ പ്രവര്‍ത്തന ചെലവ് കണക്കാക്കിയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.