ആറാം മിനുറ്റില്‍ ഹസാര്‍ഡിന് ഗോള്‍
മോസ്കോ: ലോകകപ്പില് ടുണീഷ്യക്കെതിരെ ആറാം മിനുറ്റില് ലീഡ് നേടി ബെല്ജിയം. അഞ്ചാം മിനുറ്റില് മാര്ട്ടെന്സിനെ ബോക്സില് ബെന് യൂസഫ് വീഴ്ത്തിയതിന് ലഭിച്ച പെനാള്ട്ടിയിലൂടെ ഹസാര്ഡാണ് ബെന്ജിയത്തിന്റെ ആദ്യ ഗോള് നേടിയത്.
